അവലും തേങ്ങയും മിക്സിയിൽ ഇങ്ങനെ അടിച്ചു നോക്കൂ.!! ഇതിന്റെ രുചി ഒരിക്കൽ അറിഞ്ഞാൽ വീണ്ടും വീണ്ടും ഉണ്ടാക്കും; പുതുപുത്തൻ റെസിപ്പി.!! Tasty Coconut Aval Snack
Tasty Coconut Aval Snack : വളരെ പെട്ടന്ന് തന്നെ കുറഞ്ഞ ചേരുവകൾ കൊണ്ട് ഉണ്ടാക്കിയെടുക്കാവുന്ന എന്നാൽ വളരെ രുചികരമായ അവിൽ തെങ്ങ വെച്ചുള്ള ഒരു കിടിലൻ റെസിപ്പി. കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ ഇഷ്ട്ടപെടുന്ന അവിൽ തേങ്ങ ലഡ്ഡു. ഇനി വളരെ എളുപ്പമായി നിങ്ങളുടെ വീടുകളിൽ തന്നെ ഉണ്ടാക്കിയെടുക്കാം. വൈകുന്നേരങ്ങളിലെ ചായക്ക് കൂടുതൽ സ്വദിഷ്ടമായ വിഭവമാണിത്. Tasty Coconut Aval Snack Ingredients ആദ്യം തന്നെ പാൻ ചൂടാക്കി അതിലേയ്ക് അവിൽ, തേങ്ങ എന്നിവ ഇട്ട്…