ഒരു തവണ ഇങ്ങനെ ചൂരക്കറി വച്ചാൽ പിന്നെ ഇങ്ങനെയേ വയ്ക്കൂ; എന്റമ്മോ എന്താ രുചി.!! Tasty Choora Meen Curry Recipe

ഒരു തവണ ഇങ്ങനെ ചൂരക്കറി വച്ചാൽ പിന്നെ ഇങ്ങനെയേ വയ്ക്കൂ; എന്റമ്മോ എന്താ രുചി.!! Tasty Choora Meen Curry Recipe

Tasty Choora Meen Curry Recipe : വളരെ രുചികരമായ നല്ല കുറുകിയ ചാറോടു കൂടിയ നല്ലൊരു അടിപൊളി ചൂരക്കറിയുടെ റെസിപ്പിയാണ് നമ്മളിവിടെ പരിചയപ്പെടുന്നത്. നമ്മൾ സാധാരണ ഉണ്ടാക്കുന്ന മീൻ കറിയിൽ നിന്നും വ്യത്യസ്തമായ രീതിയിലാണ് ഇതിൻറെ മസാലക്കൂട്ട് തയ്യാറാക്കി എടുക്കുന്നത്‌. ഈ മീൻ കറിയിലേക്കുള്ള മസാലപ്പൊടികൾ നമ്മൾ പ്രത്യേകമായി റോസ്റ്റ് ചെയ്തെടുക്കുകയാണ് ചെയ്യുന്നത്. വളരെ രുചികരമായ ഈ സ്പെഷ്യൽ ചൂരക്കറി തയ്യാറാക്കാം. ആദ്യമായി ഒരു ബൗളിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടിയും മൂന്ന് ടേബിൾ സ്പൂൺ…