ഇഷ്ടമില്ലാത്തവരും രുചിയോടെ കഴിക്കും; അച്ചിങ്ങപയർ കൊണ്ട് ഇങ്ങനെ തോരൻ ഉണ്ടാക്കൂ.!! Tasty Achinga thoran recipe
Tasty Achinga thoran recipe : വീട്ടിൽ അച്ചിങ്ങാപയർ ഉണ്ടോ? ഇത് വച്ചിട്ട് മെഴുക്കുപുരട്ടി അല്ലേ കൂടുതലായും ഉണ്ടാക്കുന്നത്? ഇന്ന് നമുക്ക് ഒന്ന് മാറ്റി പിടിച്ചാലോ? നല്ല രുചികരമായ ആരോഗ്യകരമായ അച്ചിങ്ങാപയർ തോരൻ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം തന്നെ ഒരു മൺചട്ടി എടുക്കുക. മൺചട്ടി തന്നെ വേണമെന്നില്ല. ചീനച്ചട്ടിയോ നോൺ സ്റ്റിക്കോ എന്തു വേണമെങ്കിലും ആവാം. പക്ഷെ മൺചട്ടിയിൽ ഉണ്ടാക്കുമ്പോൾ ഉള്ള രുചിയൊന്ന് വേറെ തന്നെയാണ്. അതാണല്ലോ പണ്ടുള്ള അമ്മമാരുടെ കറികളുടെ രഹസ്യം. കുറച്ചധികം…