പച്ച മാങ്ങ എണ്ണയിൽ ഇട്ട് വറുത്ത് നോക്കു.!! കിടിലൻ രുചിയിൽ എണ്ണ മാങ്ങ; ഇതുണ്ടെങ്കിൽ രണ്ടു പ്ലേറ്റ് ചോറ് ഠപ്പേന്ന് തീരും.!! Super enna manga pickle

പച്ച മാങ്ങ എണ്ണയിൽ ഇട്ട് വറുത്ത് നോക്കു.!! കിടിലൻ രുചിയിൽ എണ്ണ മാങ്ങ; ഇതുണ്ടെങ്കിൽ രണ്ടു പ്ലേറ്റ് ചോറ് ഠപ്പേന്ന് തീരും.!! Super enna manga pickle

Super enna manga pickle : പച്ചമാങ്ങയുടെ സീസണായാൽ അത് ഉപയോഗിച്ച് പലതരത്തിലുള്ള അച്ചാറുകളും, കറികളുമെല്ലാം ഉണ്ടാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി രുചികരമായി തയ്യാറാക്കാവുന്ന ഒരു കിടിലൻ പച്ചമാങ്ങ അച്ചാറിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ അച്ചാർ തയ്യാറാക്കാനായി ആദ്യം തന്നെ പച്ചമാങ്ങ നീളത്തിൽ ചെറിയ കഷണങ്ങളായി അരിഞ്ഞെടുക്കുക. ശേഷം അടി കട്ടിയുള്ള ഒരു പാത്രമെടുത്ത് അതിലേക്ക് വറുത്തെടുക്കാൻ ആവശ്യമായ എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ നന്നായി ചൂടായി…