ആദിവാസികൾ പറഞ്ഞു തന്ന സൂത്രം.!! വേനൽചൂട് സഹിക്കാൻ പറ്റുന്നില്ലേ? എങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ; എത്ര കൂടിയ ചൂടിലും ഇനി തണുത്തു വിറച്ചു കിടന്നുറങ്ങാം.!! Summer Heat Relief using thekila

ആദിവാസികൾ പറഞ്ഞു തന്ന സൂത്രം.!! വേനൽചൂട് സഹിക്കാൻ പറ്റുന്നില്ലേ? എങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ; എത്ര കൂടിയ ചൂടിലും ഇനി തണുത്തു വിറച്ചു കിടന്നുറങ്ങാം.!! Summer Heat Relief using thekila

Summer Heat Relief using thekila : പണ്ടുകാലങ്ങളിൽ തേക്കില സാധാരണയായി സാധനങ്ങൾ പൊതിഞ്ഞു സൂക്ഷിക്കുന്നതിനു വേണ്ടിയുമാണ് കൂടുതലായും ഉപയോഗിച്ചിരുന്നത്. എന്നാൽ പച്ചത്തേക്കില ഉപയോഗപ്പെടുത്തി പലവിധ ഉപയോഗങ്ങളും വീട്ടിൽ തന്നെ ചെയ്തു നോക്കാവുന്നതാണ്. അതേപ്പറ്റി കൂടുതൽ വിശദമായി മനസ്സിലാക്കാം. പച്ചത്തേക്കില നല്ലതുപോലെ തുടച്ച് വൃത്തിയാക്കിയ ശേഷം ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. ശേഷം ഒരു പാത്രത്തിൽ മുക്കാൽ ഭാഗത്തോളം വെള്ളമെടുത്ത് അതിലേക്ക് അരിഞ്ഞുവെച്ച തേക്കില കൂടി ഇട്ട് നല്ലതുപോലെ തിളപ്പിച്ച് ചൂടാറാനായി മാറ്റിവയ്ക്കുക. ചെറിയതായി ചൂടു വിട്ടു തുടങ്ങുമ്പോൾ…