മുട്ട വേണ്ട.!! വെറും 3 മിനുട്ടിൽ ഉണ്ടാക്കാം നല്ല മൃദുലവും രുചികരവുമായ കേക്കപ്പം; കുട്ടികൾ ചോദിച്ചു വാങ്ങി കഴിക്കും.!! Steamed soft Cake Recipe
Steamed soft Cake Recipe : ചായക്കടയുടെ ചില്ല് അലമാരയിൽ ഇരിക്കുന്ന പലഹാരങ്ങൾ എന്നും നമുക്കൊക്കെ ഒരു വീക്നെസ് ആണ്. പഴംപൊരിയും പരിപ്പുവടയും മടക്കും ഒക്കെ പോലെ തന്നെ പഴക്കേക്കും നമ്മളെ കൊതിപ്പിക്കാറുണ്ട്. അത് പോലെ ഉള്ള ഒരു കേക്കപ്പത്തിന്റെ റെസിപ്പി ആണ് ഇതോടൊപ്പം ഉള്ള വീഡിയോയിൽ കാണിക്കുന്നത്. ഈ ഒരു കേക്കപ്പത്തിന്റെ പ്രത്യേകത എന്തെന്നാൽ ഇതിൽ മുട്ട ചേർന്നിട്ടില്ല എന്നതാണ്. അത് പോലെ തന്നെ വെറും മൂന്നേ മൂന്ന് മിനിറ്റ് മാത്രം മതി ഈ കേക്കപ്പം…