നേന്ത്രപ്പഴം കൊണ്ട് ആവിയിൽ വേവിച്ചെടുത്ത രുചിയൂറും പലഹാരം; പഴം ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കി നോക്കൂ.!! Steamed Banana Snack Recipe
Steamed Banana Snack Recipe : കുട്ടികൾക്കെല്ലാം വളരെ ഹെൽത്തിയായി തയ്യാറാക്കി കൊടുക്കാവുന്ന നേന്ത്രപ്പഴം കൊണ്ടുള്ള ഒരു നാലുമണി പലഹാരം തയ്യാറാക്കിയാലോ. രാവിലെയും വൈകുന്നേരവുമെല്ലാം തയ്യാറാക്കിയെടുക്കാവുന്ന ഒന്നാണിത്. നല്ല പഴുത്ത മധുരമുള്ള നേന്ത്രപ്പഴമുണ്ടെങ്കിൽ രുചി വേറെ ലെവലാ. നേന്ത്രപ്പഴം കൊണ്ട് സൂപ്പർ നാലുമണി പലഹാരം തയ്യാറാക്കാം. Ingredients Steamed Banana Snack Recipe ആദ്യമായി രണ്ട് പഴുത്ത മധുരമുള്ള നേന്ത്രപ്പഴം ആവിയിൽ വേവിച്ചെടുക്കണം. ഇത് ചൂടാറിയശേഷം മിക്സിയുടെ ജാറിലിട്ട് ഒന്ന് അരച്ചെടുക്കാം. ഒരുപാട് പേസ്റ്റ് രൂപത്തിലും ചെറിയ…