ഈ ഇലയുണ്ടോ വീട്ടിൽ; എത്ര പഴകിയ വാഴക്കറയും എളുപ്പത്തിൽ കളയാം കിടിലൻ ടിപ്സ്.!! Stain Removal Tips Using Papaya Leaf

ഈ ഇലയുണ്ടോ വീട്ടിൽ; എത്ര പഴകിയ വാഴക്കറയും എളുപ്പത്തിൽ കളയാം കിടിലൻ ടിപ്സ്.!! Stain Removal Tips Using Papaya Leaf

Stain Removal Tips Using Papaya Leaf : തുണികളിൽ കറ പിടിച്ച് കഴിഞ്ഞാൽ അത് വൃത്തിയാക്കി എടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് വാഴക്കറ പോലുള്ള കടുത്ത കറകൾ എത്ര സോപ്പിട്ട് ഉരച്ചാലും കളയാൻ പ്രയാസമാണ്. അതു പോലെ കുട്ടികൾ സ്‌കൂളിലേക്ക് ഇടുന്ന സോക്സുകൾ എല്ലാം ഇത്തരത്തിൽ വൃത്തിയാക്കി എടുക്കുക എന്നത് വളരെയധികം ബുദ്ധിമുട്ടേറിയ കാര്യമാണ്. അത്തരം കറകളെല്ലാം ഇല്ലാതാക്കാനായി പരീക്ഷിച്ചു നോക്കാവുന്ന ഒരു ട്രിക്ക് വിശദമായി മനസ്സിലാക്കാം. കറപിടിച്ച തുണി വെളുത്ത നിറത്തിലുള്ളതാണെങ്കിൽ കറ…