സ്പെഷ്യൽ മത്തി മുളകിട്ടത്.!! ഇതാണ് മക്കളെ നാടൻ മത്തിക്കറിയുടെ രുചി രഹസ്യം; മൺചട്ടിയിൽ ഒരൊറ്റ തവണ മത്തിക്കറി ഇതുപോലെ ഉണ്ടാക്കൂ.!! Spicy Sardine Curry Recipe

സ്പെഷ്യൽ മത്തി മുളകിട്ടത്.!! ഇതാണ് മക്കളെ നാടൻ മത്തിക്കറിയുടെ രുചി രഹസ്യം; മൺചട്ടിയിൽ ഒരൊറ്റ തവണ മത്തിക്കറി ഇതുപോലെ ഉണ്ടാക്കൂ.!! Spicy Sardine Curry Recipe

Spicy Sardine Curry Recipe : വ്യത്യസ്‍തങ്ങളായ രീതിയിൽ നമ്മൾ മീൻ കറി തയ്യാറാക്കാറുണ്ട്. വളരെ എളുപ്പത്തിൽ അടിപൊളി രുചിയിൽ നല്ല കട്ടിയുള്ള ചാറോടു കൂടി മത്തികറി ഉണ്ടാക്കിയാലോ. തനി നാടൻ രുചിയിൽ പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാം ഈ റെസിപ്പി. മീൻകറി എത്ര ഉണ്ടാക്കിയാലും ശരിയാവുന്നില്ല എന്ന പരാതി ഇതോടെ മാറും. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം. ഉണ്ടാക്കിയെടുക്കാനായി നമ്മൾ ഇവിടെ 12 മത്തി എടുത്തിട്ടുണ്ട്. മത്തി നന്നായി വൃത്തിയാക്കി കഴുകി എടുത്ത്…