വിരുന്നുകാർ ഉണ്ടോ? നമുക്ക് ഒരു വെറൈറ്റി ചിക്കൻ മസാല കറി ഉണ്ടാക്കിയാലോ; ഇതിൻറെ രുചി വേറെ ലെവൽ.!! Spicy Chicken Bhuna Masala
Spicy Chicken Bhuna Masala : വീട്ടിലേക്ക് വിരുന്നുകാർ വരുന്നു എന്ന് കേൾക്കുമ്പോൾ തന്നെ അമ്മമാർക്ക് ആധിയാണ് അല്ലേ. വീട് ഒതുക്കി പെറുക്കി വയ്ക്കാൻ ഒരു ഓട്ടമാണ്. അതിന്റെ ഇടയിൽ കൂടി അവർക്ക് എന്ത് ഭക്ഷണം നൽകണം എന്ന ചിന്ത മനസ്സിൽ ഓടുന്നുണ്ടാവും. വീട് ഒതുക്കിയിട്ടും മനസ്സിൽ ഒന്നും തെളിഞ്ഞില്ല എങ്കിൽ അടുത്ത് ആശ്രയിക്കുന്നത് യൂട്യൂബിനെ ആണ്. അങ്ങനെ പരതുമ്പോൾ ഒരിക്കലും മിസ്സ് ചെയ്യാൻ പാടില്ലാത്ത ഒരു വീഡിയോ ആണ് താഴെ കൊടുത്തിട്ടുള്ളത്. Spicy Chicken Bhuna…