Special Vegetable Stew Recipe

വെറും 5 മിനിറ്റിൽ അടിപൊളി നാടൻ വെജിറ്റബിൾ സ്റ്റൂ; കഴിച്ചവർ ഒരിക്കലും മറക്കില്ല ഇതിന്റെ രുചി.!! Special Vegetable Stew Recipe

Special Vegetable Stew Recipe : അപ്പം, ചപ്പാത്തി പോലുള്ള പലഹാരങ്ങൾ തയ്യാറാക്കുമ്പോൾ മിക്ക വീടുകളിലും തയ്യാറാക്കുന്ന കറികളിൽ ഒന്നായിരിക്കും വെജിറ്റബിൾ സ്റ്റൂ. എന്നാൽ പല സ്ഥലങ്ങളിലും വ്യത്യസ്ത രീതികളിലായിരിക്കും വെജിറ്റബിൾ സ്റ്റൂ തയ്യാറാക്കുന്നത്. ആവശ്യമുള്ള പച്ചക്കറികളെല്ലാം ഇഷ്ടാനുസരണം ചേർത്തോ, ഒഴിവാക്കിയോ ഒക്കെ വെജിറ്റബിൾ സ്റ്റൂ തയ്യാറാക്കാനായി സാധിക്കും. എന്നാൽ റസ്റ്റോറന്റ്കളിൽ നിന്നും കിട്ടുന്ന അതേ രുചിയിൽ വെജിറ്റബിൾ സ്റ്റൂ തയ്യാറാക്കാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ സ്റ്റൂ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള വെജിറ്റബിൾസ്…