ഉണ്ണിയപ്പം ശരിയാവുന്നില്ല എന്നു ഇനിയാരും പറയരുത്.!! പത്ത് മിനിറ്റിൽ സോഫ്റ്റ് ഉണ്ണിയപ്പം; ഇതാണ് ഉണ്ണിയപ്പത്തിൻ്റെ ശരിയായ കൂട്ട്.!! Special Unniyappam recipe
Special Unniyappam recipe : കുറഞ്ഞ സമയം കൊണ്ട് നല്ല സോഫ്റ്റായ ബോൾ പോലെയുള്ള ഉണ്ണിയപ്പം തയ്യാറാക്കിയാലോ?മാവ് കലക്കി വെച്ച് കാത്തിരിക്കാതെ പെട്ടന്ന് ചെയ്തെടുക്കാൻ പറ്റുന്നതും കുറേ സമയം കേടാകാതെ ഇരിക്കുന്നതുമായ ഒരു ഉണ്ണിയപ്പ റെസിപ്പി ഇതാ.. Special Unniyappam recipe Ingredients Special Unniyappam recipe Making tips ഒന്നര കിലോഗ്രാം ശർക്കര 750 മില്ലി വെള്ളം ചേർത്ത് ശർക്കരപ്പാനി തയ്യാറാക്കുക. ഒന്നര കിലോഗ്രാം വറുക്കാത്ത പച്ചരി കൊണ്ടുള്ള നൈസ് പൊടിയിൽ അരകിലോഗ്രാം ഗോതമ്പുപൊടി അല്ലെങ്കിൽ…