Special Tender Mango Recipe

ഇതാ ഉഗ്രൻ ഐഡിയ.!! കാറ്റത്ത് വീഴുന്ന മാങ്ങ ഇനി വെറുതെ കളയേണ്ട; ഇങ്ങനെ ചെയ്താൽ മതി.!! Special Tender Mango Recipe

Special Tender Mango Recipe : മാങ്ങാക്കാലമായാൽ മിക്ക വീടുകളിലും കാണാറുള്ള ഒരു സ്ഥിരം കാഴ്ചയാണ് മുറ്റം നിറയെ പച്ചമാങ്ങ വീണു കിടക്കുന്നത്. സാധാരണയായി ഇങ്ങനെ ലഭിക്കുന്ന മാങ്ങ വെറുതെ കളയുന്ന പതിവായിരിക്കും ഉണ്ടാവുക. എന്നാൽ ഇത്തരത്തിൽ വാടി വീഴുന്ന മാങ്ങ ഇനി വെറുതെ കളയേണ്ട. അത് ഉപ്പിലിട്ട് സൂക്ഷിക്കേണ്ട രീതി എങ്ങനെയാണെന്ന് നോക്കാം. അധികം വാടാതെ വീണു കിടക്കുന്ന മാങ്ങയിലാണ് ഈ ഒരു രീതി പരീക്ഷിച്ചു നോക്കേണ്ടത്. ഒരുപാട് ഉണങ്ങി വാടിയ മാങ്ങ ഇതിനായി ഉപയോഗിക്കരുത്….