ഉള്ളി വഴറ്റി സമയം കളയണ്ട.!! എളുപ്പത്തിൽ തയ്യാറാക്കാം ഒന്നൊന്നര രുചിയിൽ മുട്ട കുറുമ; ചപ്പാത്തിക്കും ചോറിനും ഇത് മാത്രം മതി.!! Special tasty Egg kuruma recipe

ഉള്ളി വഴറ്റി സമയം കളയണ്ട.!! എളുപ്പത്തിൽ തയ്യാറാക്കാം ഒന്നൊന്നര രുചിയിൽ മുട്ട കുറുമ; ചപ്പാത്തിക്കും ചോറിനും ഇത് മാത്രം മതി.!! Special tasty Egg kuruma recipe

Special Egg kuruma recipe : ചപ്പാത്തി, പത്തിരി പോലുള്ള പലഹാരങ്ങളോടൊപ്പം ഏറ്റവും രുചികരമായി വിളമ്പാവുന്ന ഒരു കറിയാണ് മുട്ടക്കറി. പല രീതികളിൽ മുട്ടക്കറി തയ്യാറാക്കാൻ സാധിക്കുമെങ്കിലും നല്ല രുചിയോടു കൂടി വിളമ്പാവുന്ന ഒന്നാണ് മുട്ട കുറുമ. കിടിലൻ രുചിയിൽ മുട്ട കുറുമ തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. മുട്ട കുറുമ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ പുഴുങ്ങിവച്ച മുട്ട നാലു മുതൽ അഞ്ചെണ്ണം വരെ തോട് കളഞ്ഞ് വൃത്തിയാക്കിയത്, സവാള മൂന്നെണ്ണം കനം കുറച്ച് നീളത്തിൽ അരിഞ്ഞെടുത്തത്,…