Special Sarkkara Varatti Recipe

മുത്തശ്ശിമാരുടെ സൂത്രം.!! ശർക്കര വരട്ടി തയ്യാറാക്കുമ്പോൾ ഈ സൂത്രം ചെയ്തു നോക്കൂ; സദ്യയിലെ ശർക്കരവരട്ടി എളുപ്പത്തിൽ തയ്യാറാക്കാം.!! Special Sarkkara Varatti Recipe

Special Sarkkara Varatti Recipe : ഓണത്തിന് സദ്യക്കുള്ള വിഭവങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണല്ലോ ശർക്കര വരട്ടി. സാധാരണ ഓണത്തിന്റെ സമയത്തും കല്യാണ സദ്യകളിലും എല്ലാം ആണ് നമ്മൾ ഇവ കണ്ടിട്ടുണ്ടായിരിക്കുക. കുട്ടികൾക്കും മുതിർന്നവർക്കും ഏറെ പ്രിയപ്പെട്ട ഈ ഒരു വിഭവം നമുക്ക് വീട്ടിൽ തയ്യാറാക്കി നോക്കിയാലോ.. കിടിലൻ രുചിയുള്ള ശർക്കര വരട്ടിയുടെ റെസിപ്പിയാണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. Special Sarkkara Varatti Recipe Ingredients ഒരു കിലോ കായ തൊലി കളഞ്ഞ് കഴുകി തുടച്ചു വെക്കുക….