അപാര രുചിയിൽ പച്ചമാങ്ങ കൊണ്ട് കിടിലൻ ഐറ്റം.!! മാങ്ങയും ഉള്ളിയും മിക്സിയിൽ ഇതുപോലെ കറക്കിയെടുക്കൂ; എത്ര കഴിച്ചാലും മതിയാവില്ല.!! Special Raw Mango Recipe

അപാര രുചിയിൽ പച്ചമാങ്ങ കൊണ്ട് കിടിലൻ ഐറ്റം.!! മാങ്ങയും ഉള്ളിയും മിക്സിയിൽ ഇതുപോലെ കറക്കിയെടുക്കൂ; എത്ര കഴിച്ചാലും മതിയാവില്ല.!! Special Raw Mango Recipe

Special Raw Mango Recipe : പച്ചമാങ്ങയുടെ കാലമായാൽ അത് ഉപയോഗിച്ച് പലരീതിയിലുള്ള കറികൾ നമ്മുടെ വീടുകളിലെല്ലാം തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. കൂടാതെ പച്ചമാങ്ങ അച്ചാറിട്ട് സൂക്ഷിക്കുന്ന രീതിയും കാലങ്ങളായി നിലനിൽക്കുന്നുണ്ട്. മാങ്ങാ കറികളിൽ തന്നെ അങ്കമാലി സ്റ്റൈൽ മാങ്ങാ കറി ആയിരിക്കും കൂടുതൽ പേരും ട്രൈ ചെയ്യാറുള്ളത്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ചോറിനോടൊപ്പം കൂട്ടി കഴിക്കാവുന്ന രുചികരമായ ഒരു പച്ചമാങ്ങ വിഭവത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു വിഭവം തയ്യാറാക്കാനായി ആദ്യം തന്നെ ഒരു…