കിടിലൻ രസകാളൻ തയ്യാറാക്കിയാലോ; ഗുരുവായൂർ അമ്പലത്തിലെ സ്പെഷ്യൽ രസകാളൻ.!! Special Rasakalan Recipe
Special Rasakalan Recipe : ഗുരുവായൂർ അമ്പലത്തിലെ സദ്യയിലെ വിഭവങ്ങളിൽ പ്രധാനപ്പെട്ടതാണല്ലോ രസ കാളൻ. കിടിലൻ രുചിയിൽ ഇത് നമുക്ക് വീടുകളിൽ തയ്യാറാക്കാവുന്നതാണ്. ഇപ്രാവശ്യത്തെ ഓണം സ്പെഷ്യൽ രസ കാളന്റെ രുചി കൂട്ട് കൂടി ഉൾപ്പെടുത്തിയിട്ടുള്ളതാകട്ടെ അല്ലെ. ഇത് തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങൾ എന്തെല്ലാം എന്ന് താഴെ പറയുന്നുണ്ട്. ഈ ഒരു റെസിപ്പി തയ്യാറാക്കുന്നതിന് ഒരു ചെറിയ കഷണം മത്തങ്ങ ആണ് ആവശ്യമായത്. മത്തങ്ങാ അല്ലെങ്കിൽ മറ്റ് ഏതു പച്ചക്കറികൾ വേണമെങ്കിലും എടുക്കാം. ഇങ്ങനെ എടുത്തിരിക്കുന്ന പച്ചക്കറി…