Special Pavaykka Recipe

പാവയ്ക്ക ഇതുപോലെ ഉണ്ടാക്കി നോക്കൂ; പാവക്ക എത്ര കഴിക്കാത്തവരും ഇനി കൊതിയോടെ കഴിക്കും.!! Special Pavaykka Recipe

Special Pavaykka Recipe : പലരും കഴിക്കാൻ മടിക്കുന്നതും എന്നാൽ പോഷകഘടകങ്ങൾ ഏറെ അടങ്ങിയിട്ടുള്ളതുമായ ഒന്നാണ് പാവക്ക. ഏതു രീതിയിലെങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ഏറെ കയ്പുള്ളതു കൊണ്ടാണ് പലരും പാവയ്ക്കാ കറിവെക്കാത്തതും ഉപയോഗിക്കാത്തതും. എന്നാൽ പാവക്ക ഇങ്ങനെ ചെയ്തു നോക്കൂ.. കഴിക്കാത്തവരും കഴിച്ചുപോകും.. അൽപ്പം പോലും കൈപ്പറിയാതെ.. പാവക്ക ചെറിയതായി അരിഞ്ഞെടുക്കാം. ചേരുവകൾ ചേർത്ത് തിരുമ്മി മാറ്റിവെക്കാം. ശേഷം മറ്റു ചേരുവകളെല്ലാം തയ്യാറാക്കി പാൻ ചൂടാവുമ്പോൾ പാനിൽ അൽപ്പം വെളിച്ചെണ്ണ ചേർത്ത് ചൂടാക്കി എടുക്കാം….