Special Papaya thoran

നാടൻ പപ്പായ തോരൻ.!! പപ്പായ തോരൻ ഇങ്ങനെ ഉണ്ടാക്കി നോക്കൂ; കപ്ലങ്ങ ഇങ്ങനെ വെച്ചാൽ ഇഷ്ടമില്ലാത്തവരും രുചിയോടെ കഴിക്കും.!! Special Papaya thoran

Special Papaya thoran : നിരവധി ആരോഗ്യ ഗുണങ്ങൾ നിറഞ്ഞതാണ് പപ്പായ. കരോട്ടിൻ, ഫ്ലേവനോയ്ഡുകൾ, വിറ്റാമിൻ സി, വിറ്റാമിൻ ബി തുടങ്ങിയ ആന്റിഓക്‌സിഡന്റ് പോഷകങ്ങളും ഫൈറ്റോ ന്യൂട്രിയന്റുകളും എല്ലാം അടങ്ങിയ പപ്പായ ആരോ​ഗ്യത്തിന് വളരെ നല്ലതാണ്. പപ്പായ കൊണ്ട് രുചികരമായ നിരവധി വിഭവങ്ങൾ ഉണ്ടാക്കാൻ കഴിയും. പപ്പായ കൊണ്ട് വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ പറ്റുന്ന വിഭവമാണ് പപ്പായ തോരന്‍. വളരെ പെട്ടന്ന് രുചികരമായ പപ്പായ തോരൻ ഉണ്ടാക്കുന്ന വിധം. ആദ്യം തന്നെ 6 വറ്റൽമുളക്, 10 കഷ്ണം…