പപ്പായ ഇങ്ങനെ കറിവച്ചാൽ കോഴിക്കറി പോലും മാറിനിൽക്കും; ഒരുതവണ പപ്പായ ഇതുപോലെ ചെയ്തു നോക്കൂ.!! Special Papaya curry recipe

പപ്പായ ഇങ്ങനെ കറിവച്ചാൽ കോഴിക്കറി പോലും മാറിനിൽക്കും; ഒരുതവണ പപ്പായ ഇതുപോലെ ചെയ്തു നോക്കൂ.!! Special Papaya curry recipe

Special Papaya curry recipe : പപ്പായ ഇങ്ങനെ കറിവച്ചാൽ കോഴിക്കറി പോലും മാറി നിൽക്കും! കോഴിക്കറി രുചിയിൽ ഒരു കിടിലൻ പപ്പായ കറി. കോഴി വാങ്ങിയില്ലെന്നു കരുതി വിഷമിക്കേണ്ട. ഇനി കോഴിയിറച്ചി ഇല്ലാതെ കോഴിക്കറി പോലും മാറി നിൽക്കുന്ന തരത്തിൽ ഒരു കറിയുണ്ടാക്കാം. കോഴി ഇല്ലാത്ത കോഴിക്കറിയോ എന്നോർത്ത് ആരും അതിശയപ്പെടേണ്ട. ഈ കറിയിലെ താരം നമ്മുടെ വീട്ടു മുറ്റത്തെ പപ്പായയാണ്. നമ്മുടെ ശരീരത്തിന്‌ ആവശ്യമായ ഒട്ടേറെ രാസഘടകങ്ങളുടെ ഉറവിടമാണ് പപ്പായ. നല്ല നാടൻ പപ്പായ…