ഇതിന്റെ രുചി അറിഞ്ഞാൽ ചമ്മന്തി ഇങ്ങനെ മാത്രമേ ഉണ്ടാക്കൂ; ഇത്രേം രുചിയുള്ള പുതിന ചട്നി നിങ്ങളിത് വരെ കഴിച്ചിട്ടുണ്ടാകില്ല.!! Special Mint Chutney Recipe
Special Mint Chutney Recipe : ഗ്രിൽഡ് ചിക്കന് ഒപ്പം സെർവ് ചെയ്യാൻ ഒരു കിടിലൻ മിൻ്റ് ചട്നി എല്ലാ തരം വിഭവങ്ങളുടെ കൂടെയും ഒരു ടേസ്റ്റി ചട്നി സെർവ് ചെയ്യുന്ന കാലമാണ് നമ്മുടേത്… ഏത് ഗ്രിൽഡ് ഡിഷ് ആണ് എങ്കിലും അതിന് ഒപ്പം ഒരു ചട്നി ഇല്ലാതെ ഇന്ന് നമുക്ക് കഴിക്കാൻ കഴിയുമോ..!? എന്നാൽ നമുക്ക് ഇന്ന് അൽഫഹം,തന്തൂരി,ചിക്കെൻ ടിക്ക എന്ന് വേണ്ട എല്ലാ തരം ഗ്രിൽഡ് ചിക്കെൻ വിഭവങ്ങളുടെ കൂടെയും സൈഡ് ഡിഷ് ആയി…