Special Meen Varattiyath Recipe

ഇതുണ്ടെങ്കിൽ ചോറ് കാലിയാവുന്നതറിയില്ല; ഒരിക്കൽ ഉണ്ടാക്കിയാൽ വീണ്ടും വീണ്ടും കഴിക്കാൻ തോന്നും.!! Special Meen Varattiyath

Special Meen Varattiyath : മീൻ ഇല്ലാതെ ഊണ് കഴിക്കാത്തവർക്ക്, വളരെ സന്തോഷം ആകും ഈ വിഭവം.മീൻ ഇങ്ങനെ വറുത്തു മസാല വറുത്ത മീൻ ഇഷ്ടമില്ലാത്ത ആരും ഇല്ല, വരുത്തിട്ട് മസാല കറി ആക്കിയാലോ 👌🏻😋. ഓർക്കുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നില്ലെ?. ചോറ് കഴിയുന്നത് അറിയില്ല അത്രയും രുചികരമായ മീൻ കറി ആണ്‌ ഇത്.മുള്ളില്ലാത്ത കട്ടിയുള്ള മീൻ വൃത്തിയാക്കി മുറിച്ചു എടുക്കുക. ശേഷം അതിലേക്ക് മഞ്ഞൾ പൊടി, മുളക് പൊടി, ഉപ്പ്, നാരങ്ങാ നീര്, കുരുമുളക്…