ഇതാണ് മക്കളെ രുചിയൂറും മത്തി മുളകിട്ടത്! മത്തി ഇങ്ങനെ കറി വെച്ചാൽ ഇരട്ടി രുചിയാകും; ചട്ടി വടിച്ചു കാലിയാക്കും!! | Special Mathi Mulakittathu Recipe
Mathi Mulakittathu Recipe : വ്യത്യസ്തങ്ങളായ രീതിയിൽ നമ്മൾ മീൻ കറി തയ്യാറാക്കാറുണ്ട്. ചോറിനും കപ്പയ്ക്കും ചപ്പാത്തിക്കും കൂടെ ഒരേയൊരു കറി മതി, മത്തി മുളകിട്ടത്. വളരെ എളുപ്പത്തിൽ അടിപൊളി രുചിയിൽ നല്ല കട്ടിയുള്ള ചാറോടു കൂടി മത്തിക്കറി ഉണ്ടാക്കിയാലോ. വളരെ കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് തനി നാടൻ രുചിയിൽ പെട്ടെന്ന് തന്നെ തയ്യാറാക്കിയെടുക്കാം. നല്ല കുറുകിയ ചാറോടുകൂടിയ മത്തി മുളകിട്ടത് തയ്യാറാക്കാം. ആദ്യമായി ഒരു ചെറിയ ബൗളിലേക്ക് കാൽ കപ്പ് ചൂടുവെള്ളം ഒഴിച്ച് അതിലേക്ക് നാല്…