Special Mango Ozhichu Curry Recipe

അസാധ്യ രുചിയിൽ ഒരു നാടൻ ഒഴിച്ചു കറി തയ്യാറാക്കാം; ഇങ്ങനെ ഒരു നാടൻ കറി ഉണ്ടെങ്കിൽ ഒരു പറ ചോറുണ്ണാം.!! Special Mango Ozhichu Curry Recipe

Special Mango Ozhichu Curry Recipe : നാടൻ രീതിയിൽ തയ്യാറാക്കുന്ന കറികൾക്ക് മറ്റു കറികളുമായി താരതമ്യം ചെയ്യുമ്പോൾ ഒരു പ്രത്യേക ടേസ്റ്റ് തന്നെയാണ്. കൂർക്ക,ചക്കക്കുരു, പച്ചമാങ്ങ പോലുള്ള നാടൻ സാധനങ്ങൾ ഉപയോഗപ്പെടുത്തി വളരെയധികം രുചികരമായി തയ്യാറാക്കാവുന്ന ഒരു കിടിലൻ ഒഴിച്ചു കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു ഒഴിച്ചു കറി തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പിടി അളവിൽ കൂർക്കയെടുത്ത് Special Mango Ozhichu Curry Recipe Ingredients അത് നല്ലതുപോലെ കഴുകി വൃത്തിയാക്കി തോലെല്ലാം…