കിടിലൻ രുചിയിൽ വ്യത്യസ്തമായ ഒരു നാരങ്ങാവെള്ളം.!! നാരങ്ങ വെള്ളം ഒരു തവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ; പിന്നെ ഇങ്ങനെയേ ഉണ്ടാക്കൂ.!! Special Lime
Special Lime : വേനൽക്കാലമായാൽ മിക്ക വീടുകളിലും ഒഴിച്ചു കൂടാനാവാത്ത ഒരു ഡ്രിങ്ക് ആയിരിക്കും നാരങ്ങ വെള്ളം. പ്രത്യേകിച്ച് നോമ്പ് തുറക്കുന്ന സമയത്ത് നാരങ്ങാവെള്ളം നിർബന്ധമായിരിക്കും. എന്നാൽ എല്ലാ ദിവസവും ഒരേ രുചിയിൽ നാരങ്ങാവെള്ളം കുടിച്ച് മടുത്തവർക്ക് വ്യത്യസ്ത രീതിയിൽ അതെങ്ങനെ തയ്യാറാക്കാം എന്ന് വിശദമായി മനസ്സിലാക്കാം. ഒരു പ്രത്യേക നിറത്തിൽ നാരങ്ങ വെള്ളം ഉണ്ടാക്കുമ്പോൾ അതിന്റെ രുചിയിലും വലിയ വ്യത്യാസങ്ങൾ കാണാനായി സാധിക്കും. അതിനായി ഇവിടെ ഉപയോഗിക്കുന്നത് ക്യാരറ്റ് ആണ്. ക്യാരറ്റ് കനം കുറച്ച് ചെറിയ…