ഇതുവരെ അറിയാതെ പോയല്ലോ കോവക്ക ഇനി മുതൽ ഇങ്ങനെ ഒന്നു തയ്യാറാക്കി നോക്കൂ; പ്ലേറ്റ് ഇനി പെട്ടെന്ന് കാലിയാവും.!! Special kovakka recipe
Special kovakka recipe : വളരെ അധികം ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് കോവക്ക. ഭക്ഷത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. വീടുകളിൽ കോവക്ക പല രീതിയിൽ തയ്യാറാക്കാറുണ്ട്. പലർക്കും കഴിക്കാൻ മടിയുമാണ്. എന്നാൽ ഈ രീതിയിൽ ഒരു കോവക്ക തോരൻ തയ്യാറക്കിയാൽ എല്ലാവര്ക്കും ഇഷ്ടപ്പെടും. തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. കോവക്ക നന്നായി കഴുകി കനം കുറച്ച് അരിഞ്ഞെടുക്കാം. ശേഷം ചേരുവകൾ എല്ലാം ചേർത്ത് നന്നായി തിരുമ്മി വെക്കാം. വെളിച്ചെണ്ണ ചൂടാവുമ്പോൾ കടുക് പൊട്ടിച്ച് ഈ മിക്സ്…