Special Jackfruit Sardine fish Recipe

ചക്കയും മത്തിയും ഒരുതവണ ഇങ്ങനെയൊന്ന് ചെയ്തു നോക്കൂ; നിങ്ങളിത് വരെ കഴിച്ചിട്ടില്ലാത്ത ഒരടിപൊളി കോമ്പിനേഷൻ.!! Special Jackfruit Sardine fish Recipe

Special Jackfruit Sardine fish Recipe : ചക്കയും മത്തിയും കൂടി ഉള്ള ഈ ഒരു കോമ്പിനേഷൻ ഒരിക്കൽ എങ്കിലും ഒന്ന് ട്രൈ ചെയ്തു നോക്കൂ… ചക്കപ്പുഴുക്കും മീൻകറിയും എന്ന് കേട്ടപ്പോൾ തന്നെ നാവിൽ വെള്ളമൂറിയില്ലേ? മലയാളികളുടെ പ്രിയപ്പെട്ട കോമ്പിനേഷൻ ആണ് ഇത്. മീൻകറിയിൽ മലയാളികൾക്ക് ഒരൽപ്പം പ്രിയം കൂടുതൽ മത്തിയോട് ആണ് താനും. ആരോഗ്യത്തിന് മറ്റു പല മീനുകളെ അപേക്ഷിച്ചു നോക്കുമ്പോൾ ഏറെ ഗുണം ഉള്ളതാണ് മത്തി. Special Jackfruit Sardine fish Recipe Ingredients…