മീൻ പൊരിക്കുമ്പോൾ ഈ ചേരുവകൾ കൂടി ചേർത്തു നോക്കൂ; ഇതാണ് മക്കളെ രുചി കൂട്ടാനുള്ള മാന്ത്രിക രുചിക്കൂട്ട്!! Special Fish Fry Recipe
Special Fish Fry Recipe : മീൻ പൊരിക്കുമ്പോൾ ഈ ചേരുവകൾ കൂടി ഒന്ന് ചേർത്ത് നോക്കൂ മീനിന്റെ സ്വാദ് ഇരട്ടി ആകും. സാധാരണ മീൻ ഫ്രൈ എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ് ചോറിന്റെ കൂടെ സൈഡ് ഡിഷ് ആയി ഇതിലും ബെസ്റ്റ് ആയിട്ട് വേറൊന്നുമില്ല. അത്രയും രുചികരമായ ഒന്നാണ് ഫിഷ് ഫ്രൈ. അത് ഫ്രൈ ചെയ്യുമ്പോൾ ചേർക്കേണ്ട ചില പൊടിക്കൈകൾ ആണ്. Special Fish Fry Recipe Ingredients Special Fish Fry Recipe ആദ്യമായി മീൻ…