ചപ്പാത്തി യോടൊപ്പം കഴിക്കാവുന്ന ഒരു കിടിലൻ കുറുമ എളുപ്പത്തിൽ തയ്യാറാക്കാം; ചപ്പാത്തിക്ക് ഇതിലും നല്ല കോമ്പിനേഷൻ മറ്റൊന്നില്ല.!! Special Chapati Kuruma curry recipe

ചപ്പാത്തി യോടൊപ്പം കഴിക്കാവുന്ന ഒരു കിടിലൻ കുറുമ എളുപ്പത്തിൽ തയ്യാറാക്കാം; ചപ്പാത്തിക്ക് ഇതിലും നല്ല കോമ്പിനേഷൻ മറ്റൊന്നില്ല.!! Special Chapati Kuruma curry recipe

Special Chapati Kuruma curry recipe : ചപ്പാത്തി തയ്യാറാക്കുമ്പോൾ അതിന് കറിയായി എന്ത് തയ്യാറാക്കണമെന്ന് ചിന്തിച്ച് തല പുകയ്ക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ സ്ഥിരമായി ഉണ്ടാക്കുന്ന കറികളിൽ നിന്നും വ്യത്യസ്തമായി രുചികരമായി തയ്യാറാക്കാവുന്ന ഒരു കുറുമയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ കുറുമ തയ്യാറാക്കാനായി ആദ്യം തന്നെ വെജിറ്റബിൾസ് എല്ലാം കട്ട് ചെയ്ത് വയ്ക്കണം. കുറുമ ആയതുകൊണ്ട് തന്നെ ഇഷ്ടമുള്ള പച്ചക്കറികൾ എല്ലാം ഈ ഒരു കൂട്ടിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. ക്യാരറ്റ്, ബീൻസ്,…