ഒരിക്കൽ ഇങ്ങനെ ബീഫ് ഉണ്ടാക്കി നോക്കിയാൽ പിന്നെ ഒരിക്കലും നിങ്ങൾ വേറെ റെസിപി അന്വേഷിക്കില്ല; ഈ ബീഫ്റോസ്റ്റിന്റെ സ്വാദ് അപാരം.!! Special Beef roast recipe
Special Beef roast recipe : പൊതുവേ ബീഫ് റോസ്റ്റ്, ചിക്കൻ റോസ്റ്റ് എന്നൊക്കെ പറയുമ്പോൾ തന്നെ വായിൽ വെള്ളമൂറില്ലേ. അങ്ങനെയാണെങ്കിൽ ഈ റെസിപ്പി ഒരിക്കൽ പരീക്ഷിച്ചു നോക്കൂ. പിന്നെ ബീഫ് റോസ്റ്റ് എന്ന് കേൾക്കുമ്പോൾ ഈ രുചിയെ മനസ്സിലേക്ക് വരുകയുള്ളൂ. ബീഫ് റോസ്റ്റ് തയ്യാറാക്കാനായി ഒന്നരക്കിലോ ബീഫ് നല്ലതുപോലെ കഴുകി വാർത്ത് വയ്ക്കുക. ഇതിലേക്ക് ഒന്നര ടീസ്പൂൺ ഉപ്പും രണ്ട് ടേബിൾ സ്പൂൺ കാശ്മീരി മുളകുപൊടിയും ഒരു ടീസ്പൂൺ മഞ്ഞൾ പൊടിയും കാൽ കപ്പ് വെളിച്ചെണ്ണയും…