ഇതാണ് യഥാർത്ഥ മീൻ ഫ്രൈ മസാല.!! അയല വറുക്കുമ്പോൾ ഈ ചേരുവകൾ കൂടി ചേർത്തു നോക്കു; ഇങ്ങനെ ചെയ്താൽ പഞ്ചായത്ത് മുഴുവൻ ആ മണം എത്തും.!! Special Ayala Fry Recipe
Special Ayala Fry Recipe : നമ്മൾക്ക് ഏറെ ഇഷ്ടമുള്ളതും സ്ഥിരമായി വാങ്ങിക്കുന്നതുമായൊരു മത്സ്യമാണ് അയല. അയല കറി വച്ചതും വറുത്തതുമെല്ലാം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. അയല വറുത്തത് നമ്മൾ സ്ഥിരമായി തയ്യാറാക്കുന്ന വിഭവമാണ്. അതിന്റെ പാചക രീതി നമ്മൾക്ക് പരിചിതവുമാണ്. എന്നാൽ നമ്മൾ സ്ഥിരമായി തയ്യാറാക്കുന്ന വിഭവങ്ങളിലെ ചെറിയ രുചിഭേദങ്ങൾ പോലും പുതുമ നൽകുന്ന ഒന്നാണ്. ഇവിടെ അത്തരത്തിൽ ഒരു വിഭവമാണ് നമ്മൾ തയ്യാറാക്കാൻ പോകുന്നത്. ഇതിലെ ഏറ്റവും പ്രധാനമായി നമ്മൾ ചേർക്കുന്ന ചേരുവ കുരുമുളകുപൊടിയാണ്….