അവലും ശർക്കരയും കൊണ്ട് എത്ര കഴിച്ചാലും മതി വരാത്ത കിടിലൻ പലഹാരം! പാത്രം ഠപ്പേന്ന് കാലിയാകുന്നത് അറിയേ ഇല്ല!! Special Aval Snack Recipe

Special Aval Snack Recipe : അവലും ശർക്കരയും കൊണ്ട് എത്ര കഴിച്ചാലും മതി വരാത്ത കിടിലൻ പലഹാരം! പാത്രം കാലിയാകുന്നത് അറിയേ ഇല്ല. എന്തൊക്കെ പലഹാരം പുറത്തു നിന്നും വാങ്ങാൻ കിട്ടിയാലും വീട്ടിൽ ഉണ്ടാക്കുന്ന പലഹാരങ്ങൾക്ക് ഒരു പ്രത്യേക രുചിയാണ്. മിക്ക വീട്ടമ്മമാർക്കും മക്കൾക്ക് നൽകാനായിട്ട് അല്ലെങ്കിൽ ഭർത്താവിന് നൽകാനായിട്ട് സ്വന്തം കൈ കൊണ്ട് പലഹാരം ഉണ്ടാക്കുന്നത് തന്നെ ആണ് സന്തോഷം. ഇതൊക്കെ ആസ്വദിച്ചു ചെയ്യുന്ന ഒരുപാട് ആളുകൾ ഉണ്ട്. എന്നാൽ സമയക്കുറവ് ആണ് പലരെയും…