കിടിലൻ ടേസ്റ്റിൽ ഒരു ചിക്കൻ കറി; സവാള തക്കാളി വഴറ്റി സമയം കളയണ്ട; ഇനി ചിക്കൻ വാങ്ങുമ്പോൾ ഇതുപോലെ ഉണ്ടാക്കിനോക്കു.!! Special and variety Chicken Recipe
Special and variety Chicken Recipe : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള കറികളിൽ ഒന്നായിരിക്കും ചിക്കൻ കറി. ചോറ്, ചപ്പാത്തി എന്നിങ്ങനെ എന്തിനോടൊപ്പം വേണമെങ്കിലും രുചിയോടു കൂടി വിളമ്പാവുന്ന കറി എന്ന രീതിയിൽ ചിക്കൻ കറി ഉണ്ടാക്കാമെങ്കിലും അത് ഉണ്ടാക്കിയെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് സവാളയെല്ലാം വഴറ്റിയെടുത്തതിനു ശേഷം ചിക്കൻ കറി തയ്യാറാക്കുമ്പോൾ കൂടുതൽ സമയം ആവശ്യമായി വരും. എന്നാൽ വളരെ കുറഞ്ഞ സമയം കൊണ്ട് എളുപ്പത്തിൽ രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു…