നാടൻ തേങ്ങ അരച്ച മീൻ കറി; കിടിലൻ ടേസ്റ്റിൽ ഒറ്റത്തവണ ഇതുപോലെ ഉണ്ടാക്കിനോക്കൂ.!! Special and tasty fish curry recipe
Special and tasty fish curry recipe : വ്യത്യസ്തങ്ങളായ രീതിയിൽ നമ്മൾ മീൻ കറി തയ്യാറാക്കാറുണ്ട്. വളരെ എളുപ്പത്തിൽ അടിപൊളി രുചിയിൽ നല്ല കട്ടിയുള്ള ചാറോടു കൂടി മീൻ കറി ഉണ്ടാക്കിയാലോ..തനി നാടൻ രുചിയിൽ പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാം ഈ റെസിപ്പി. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം. മൺചട്ടിയിൽ മീൻ കറി ഉണ്ടാക്കുന്നതാണ് ഏറ്റവും നല്ലത്. ആദ്യംതന്നെ ഇതിലേക്ക് ആവശ്യമായ തേങ്ങാ ചേർത്ത ഒരു മസാല അരപ്പ് ഉണ്ടാക്കിയെടുക്കണം. അതിനായി മിക്സി…