വെജുകാരുടെ ചങ്കാണ് ഈ സോയ ചങ്ക്സ്; ചിക്കനും ബീഫും മാറി നില്കും രുചിയിൽ അടിപൊളി സോയാചങ്ക്‌സ് ഫ്രൈ.!! Soya Bean Chunks Fry Recipe
Soya Bean Chunks Fry Recipe : ഉച്ചയൂണിനൊപ്പം നോൺവെജ് കൂടെയുണ്ടെങ്കിൽ കുശാലായെന്ന് കരുതുന്നവരുണ്ട്. ചിക്കനോ ബീഫോ കിട്ടിയില്ലെങ്കിലെന്താ, സോയ ചങ്ക്സ് ഉണ്ടെങ്കിൽ നോൺവെജ്ജിനെ വെല്ലുന്ന കറിയുണ്ടാക്കാം. ചിക്കനും ബീഫും മാറി നിൽക്കുന്ന ഒരു അടിപൊളി സോയ ചങ്ക്സ് പെരട്ട് തയ്യാറാക്കാം. ആദ്യം ഒന്നര കപ്പ് സോയ (വലുത് ) ചങ്ക്‌സ് എടുക്കാം. ഒരു പാത്രത്തിൽ വെള്ളം ചൂടാവാൻ വയ്ക്കണം. വെള്ളം ചൂടായി തിളച്ച് വരുമ്പോൾ സോയ ചങ്ക്‌സ് ചേർത്ത് കൊടുക്കണം. സോയ ഇട്ട് രണ്ട് മിനിറ്റ്…