ഇതും കൂടി ചേർത്ത് പുട്ടു പൊടി നനക്കൂ.!! ഗോതമ്പ് പുട്ട് പഞ്ഞി പോലെ സോഫ്റ്റ് ആകും; 5 മിനിറ്റിൽ നല്ല സോഫ്റ്റ് ഗോതമ്പ് പുട്ട്.!! Soft Wheat Flour Puttu Recipe
Soft Wheat Flour Puttu Recipe : ഗോതമ്പ് പുട്ട് പഞ്ഞി പോലെ സോഫ്റ്റ് ആവാൻ ഇതും കൂടി ഒഴിച്ച് പൊടി നനക്കൂ! ഞൊടിയിടയിൽ നല്ല സോഫ്റ്റ് പുട്ട് റെഡി. പുട്ടും കടലയും, പുട്ടും പഴവും, പുട്ടും പയറും പപ്പടവും ഒക്കെ മലയാളികളുടെ പ്രിയപ്പെട്ട കോമ്പിനേഷൻ ആണ്. പുട്ട് തന്നെ പലതും ഉണ്ടാക്കാം. അരി കൊണ്ടും ഗോതമ്പ് കൊണ്ടും റവ കൊണ്ടും ചോളം കൊണ്ടും റാഗി കൊണ്ടും ഒക്കെ പുട്ട് ഉണ്ടാക്കാൻ സാധിക്കും. ഇതൊന്നും കൂടാതെ ചിക്കൻ…