soft palappam recipe

ഇനി വെള്ളയപ്പം ശെരിയായില്ലാന്ന് ആരും പറയില്ല. 😍👌 എളുപ്പത്തിൽ പൂവു പോലെ സോഫ്റ്റായ പാലപ്പം 😋😋| soft palappam recipe

പൂവ് പോലെ സോഫ്റ്റ് വെള്ളയപ്പം എല്ലവർക്കും വളരെ ഇഷ്ടമാണല്ലേ.. ചൂടുള്ള ചിക്കൻ കറിയോ മുട്ട കറിയോ ഒക്കെ ആണ് കിടിലൻ കോമ്പിനേഷൻ. വെള്ളേപ്പം നല്ല സോഫ്റ്റ് ആയി ഉണ്ടാക്കിയെടുക്കാൻ ഈ രീതിയിൽ ഒന്ന് ചെയ്തു നോക്കൂ.. ഒരു പാത്രത്തിലേക്ക് 2 കപ്പ് പച്ചരി എടുത്ത് നല്ലപോലെ കഴുകി വൃത്തിയാക്കി 3 മണിക്കൂർ വെള്ളത്തിൽ കുതിർക്കാൻ വെക്കുക. കുതിർത്തുവെച്ച അരിയും അൽപ്പം ചോറും തേങ്ങാ ചിരകിയതും മിക്സിയിൽ നന്നായി അരച്ചെടുക്കാം. അധികം വെള്ളo ചേർക്കാതെ അരക്കാൻ ശ്രദ്ധിക്കണം. അതിലേക്കു…