Soft Kinnathappam Recipe

അരിപ്പൊടി ഉണ്ടോ? വെറും അഞ്ചേ അഞ്ചു മിനിറ്റ് മാത്രം മതി; അരിപ്പൊടികൊണ്ട് വായിലിട്ടാൽ അലിഞ്ഞു പോകും കിണ്ണത്തപ്പം.!! Soft Kinnathappam Recipe

Soft Kinnathappam Recipe : നമ്മൾ വീട്ടമ്മമാർ എന്നും അഭിമുഖീകരിക്കുന്ന ഒരു ചോദ്യം ഉണ്ട്. മറ്റൊന്നുമല്ല. കഴിക്കാൻ എന്താ എന്നത്. അതിപ്പോൾ രാത്രി ആവട്ടെ പകൽ ആവട്ടെ. ഈ ചോദ്യം നമ്മളെ വേട്ടയാടും. അതു പോലെ തന്നെ സ്ഥിരമായി ഒരേ പോലത്തെ ഭക്ഷണം ആണെങ്കിലും വീട്ടിൽ ഉള്ളവരുടെ മുഖം മാറും. അതു കൊണ്ട് തന്നെ വിഭവങ്ങൾ മാറി മാറി തയ്യാറാക്കേണ്ടത് അനിവാര്യമാണ്. അങ്ങനെ പ്രാതലിനും ചായക്കടി ആയിട്ടും ഒക്കെ ഉണ്ടാക്കാവുന്ന ഒന്നാണ് കിണ്ണത്തപ്പം. Soft Kinnathappam Recipe…