5മിനിറ്റ് പോലും വേണ്ട എളുപ്പത്തിൽ ഉണ്ടാക്കാം; ഓർമ്മകൾ ഉണർത്തും പഞ്ഞി മിട്ടായി (സോന്‍ പാപ്ടി).!! Soan Papdi Sweet Recipe
Soan Papdi Sweet Recipe : മധുര പ്രേമികളുടെ ഏറെ പ്രിയപ്പെട്ട ഒരു വിഭവമാണ് സോൻ പാപടി അല്ലെങ്കിൽ പഞ്ഞിമുട്ടായി. ഇത് നമ്മുടെ വീടുകളിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ റെസിപ്പി ആണ്. തയ്യാറാക്കുന്നവിധം നമുക്കിവിടെ പരിചയപ്പെടാം. ഇവ തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെ എന്ന് താഴെ പറയുന്നുണ്ട്. ഈ ഒരു പഞ്ഞി മിട്ടായി തയ്യാറാക്കുന്നതിന് ആദ്യം തന്നെ ഒരു പാൻ ചൂടാക്കിയശേഷം അതിലേക്ക് ബട്ടർ അല്ലെങ്കിൽ നെയ്യ് ചേർക്കുക. ഇതിലേക്ക് അര കപ്പ് കടലമാവ് ചേർത്ത…