5 മിനിറ്റിൽ ഒരടിപൊളി വിഭവം; ഈ ഒരു കറി മാത്രം മതി ചോറിന്, സൂപ്പർ രുചി ആണ്.!! Simple ozhichu curry recipe
Simple ozhichu curry recipe : “5 മിനിറ്റിൽ ഒരടിപൊളി വിഭവം; ഈ ഒരു കറി മാത്രം മതി ചോറിന്, സൂപ്പർ രുചി ആണ്” ചോറിന് കഴിക്കാൻ കിടിലൻ ടേസ്റ്റിൽ ഒരു ഒഴിച്ചു കറി! എല്ലാദിവസവും ചോറിനോടൊപ്പം എങ്ങിനെ വ്യത്യസ്ത രുചിയിലുള്ള കറികൾ തയ്യാറാക്കണമെന്ന് ചിന്തിക്കുന്നവരായിരിക്കും മിക്ക വീട്ടമ്മമാരും. മാത്രമല്ല സുഖമില്ലാത്ത ദിവസങ്ങളിലും മറ്റും കൂടുതൽ വിശദമായി കറികൾ ഉണ്ടാക്കാൻ ആർക്കും അധികം താൽപര്യം ഉണ്ടായിരിക്കുകയുമില്ല. അത്തരം സാഹചര്യങ്ങളിലെല്ലാം ഉണ്ടാക്കി നോക്കാവുന്ന രുചികരമായ ഹെൽത്തി ആയ ഒരു…