Sharkkara Vattayappam Recipe

എളുപ്പത്തിൽ ഒരുക്കാം നല്ല പഞ്ഞി പോലുള്ള വട്ടയപ്പം.!! എന്തെളുപ്പം!എന്താ രുചി; നല്ല പഞ്ഞിപോലെ ഇത്ര ടേസ്റ്റിയായ വട്ടയപ്പം കഴിച്ചിട്ടുണ്ടോ.!!

Sharkkara Vattayappam Recipe : എന്തെളുപ്പം!എന്താ രുചി😋👌🏻നല്ല പഞ്ഞിപോലെ ഇത്ര ടേസ്റ്റിയായ വട്ടയപ്പം കഴിച്ചിട്ടുണ്ടോ എളുപ്പത്തിൽ ഒരുക്കാം നല്ല പഞ്ഞി പോലുള്ള വട്ടയപ്പം വളരെ സ്വാദോടെ വീട്ടിൽ ഒരുക്കാവുന്ന നാടൻ പലഹാരമാണ് വട്ടയപ്പം. ഇത് പ്രഭാതഭക്ഷണമായും പലഹാരമായും വിളമ്പാം. നല്ല പഞ്ഞി പോലെ സോഫ്‌റ്റും ഏറെ രുചികരവുമായ ഒരു വട്ടയപ്പം ആയാലോ. പഞ്ചസാരയ്ക്ക് പകരം ശർക്കര ഉപയോഗിച്ചാണ് നമ്മളീ വട്ടയപ്പം തയ്യാറാക്കിയെടുക്കുന്നത്. പഞ്ചസാര വെച്ച് ചെയ്യുന്നതിലും കൂടുതൽ രുചികരമാണ് ശർക്കര ഉപയോഗിച്ച് ഉണ്ടാക്കുന്ന ഈ വട്ടയപ്പം. വളരെ…