Secret masala Powder

ഹോട്ടലിലെ മസാല പൗഡറിന്റെ രുചിക്കൂട്ട്.!! ഇതിൻറെ രുചി അറിഞ്ഞാൽ പിന്നെ ഒരിക്കലും നിങ്ങൾ കടയിൽ നിന്ന് മസാല വാങ്ങില്ല; ഇതൊരല്പം മതി ഏത് കറിക്കും.!!

Secret masala Powder : ഈയൊരു മസാലക്കൂട്ട് ഒരിക്കൽ കറിയിൽ ഉപയോഗിച്ചു നോക്കൂ… പിന്നെ ഒരിക്കലും നിങ്ങൾ കടയിൽ നിന്ന് മസാല വാങ്ങില്ല… വീട്ടിൽ നമ്മൾ കറി ഉണ്ടാക്കുമ്പോൾ കല്യാണത്തിന് കഴിച്ച ഭക്ഷണത്തിന്റെ രുചി കിട്ടാറില്ല. എത്രയൊക്കെ ശ്രമിച്ചിട്ടും രുചി കുറവാണല്ലോ എന്ന പരാതി വീട്ടിൽ നിന്നും കേൾക്കാറുണ്ടോ? എന്നാൽ നിങ്ങൾക്കുള്ളതാണ് ഈ മസാലക്കൂട്ട്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഈ മസാല. അതിനായി ആദ്യം തന്നെ അര കപ്പ് മല്ലിയും ഒരു കപ്പ് പെരുംജീരകവും…