ഇനി ദോശ കല്ലിൽ നിന്നും ദോശ പെറുക്കി എടുക്കാം.!! എത്ര തുരുമ്പെടുത്ത ദോശക്കല്ലും പുതു പുത്തനാക്കാം; പുതിയ ദോശക്കല്ല് മയക്കാൻ ഇതാ കിടിലൻ ടിപ്പ്.!! Seasoning Dosa tava tips

ഇനി ദോശ കല്ലിൽ നിന്നും ദോശ പെറുക്കി എടുക്കാം.!! എത്ര തുരുമ്പെടുത്ത ദോശക്കല്ലും പുതു പുത്തനാക്കാം; പുതിയ ദോശക്കല്ല് മയക്കാൻ ഇതാ കിടിലൻ ടിപ്പ്.!! Seasoning Dosa tava tips

Seasoning Dosa tava tips : നോൺസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുന്നതു കൊണ്ട് ഒരുപാട് ദോഷങ്ങൾ ഉണ്ട് എന്നാണ് പല പഠനങ്ങളും പറയുന്നത്. മാത്രമല്ല ഇത്തരം പാത്രങ്ങൾ തുടർച്ചയായി ഉപയോഗിക്കുമ്പോൾ അതിൽ നിന്നും കോട്ടിംഗ് ഇളകി വരാനും അത് ശരീരത്തിന് അകത്തു പോയി പല രോഗങ്ങളും വരാനുള്ള സാധ്യതയും കൂടുതലാണ്. അതിനാൽ തന്നെ ഇന്ന് മിക്ക ആളുകളും നോൺസ്റ്റിക് പാത്രങ്ങൾ ഒഴിവാക്കി കാസ്റ്റ് അയേൺ പാത്രങ്ങളിലേക്ക് തിരിച്ചു വന്നു കൊണ്ടിരിക്കുകയാണ്. കാസ്റ്റ് അയേൺ പാത്രങ്ങൾ ഉപയോഗിച്ച് പാചകം ചെയ്യാൻ…