salted Lemon Recipe

ചോറ് കാലിയാവാൻ ഇത് മാത്രം മതി.!! കൊതിയൂറും നാരങ്ങ ഉപ്പിലിട്ടത്; വർഷങ്ങളോളം കേടാകാതിരിക്കാൻ ഈ ട്രിക്ക് ചെയ്യൂ.!! salted Lemon Recipe

Tasty salted Lemon Recipe : നാരങ്ങ ഉപ്പിലിട്ടത് എന്ന് കേൾക്കുമ്പോൾ തന്നെ വായിൽ കപ്പൽ ഓടിക്കാനുള്ള വെള്ളം ഉണ്ടാകും അല്ലേ. കഞ്ഞിക്കും ചോറിനും കൂടെ നാരങ്ങ ഉപ്പിലിട്ടത് കൂടെ ഉണ്ടെങ്കിൽ കെങ്കേമമാകും. എന്തൊക്കെ കറികൾ ഉണ്ടെങ്കിലും തൊട്ടുകൂട്ടാൻ ഒരല്പം അച്ചാർ ഉണ്ടോ എന്ന് ചോദിക്കുന്ന അച്ചാർ പ്രേമികൾക്കായി ഇതാ കൊതിയൂറും നാരങ്ങ ഉപ്പിലിട്ടത്. ആദ്യമായി ഒരു കിലോ നാരങ്ങ നന്നായി കഴുകി എടുക്കുക. ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് രണ്ട് ടീസ്പൂൺ നല്ലെണ്ണ ഒഴിക്കുക….