റോസ് കുലകുത്തി പൂക്കാൻ അടുക്കളയിലെ ഇതൊന്നു മതി.!! റോസാ കമ്പിൽ ഇങ്ങനെ ചെയ്യൂ; പൂക്കാത്ത റോസും കുലകുത്തി പൂക്കും.!! Rose Gardening easy Tips

റോസ് കുലകുത്തി പൂക്കാൻ അടുക്കളയിലെ ഇതൊന്നു മതി.!! റോസാ കമ്പിൽ ഇങ്ങനെ ചെയ്യൂ; പൂക്കാത്ത റോസും കുലകുത്തി പൂക്കും.!! Rose Gardening easy Tips

Rose Gardening Tips : വീട്ടിൽ ചെറിയൊരു പൂന്തോട്ടം മിക്ക വീട്ടമ്മമാരുടെയും ഇഷ്ട വിനോദമാണ്. വീട്ടിൽ ചെടി വളർത്തുന്നവരിൽ റോസാച്ചെടി വളർത്താത്തവരായി ആരുണ്ടാവും. റോസാച്ചെടിയുടെ വിവിധ ഇനങ്ങൾ വളർത്തുന്നവരായിരിക്കും നിങ്ങളിൽ പലരും. പക്ഷെ റോസാച്ചെടി നന്നായി പരിചരിക്കാൻ എന്തൊക്കെ ചെയ്യണമെന്ന് പലർക്കും അറിയില്ല. എന്നാൽ റോസാപ്പൂ പൂവിടാനും തഴച്ചു വളരാനും എല്ലാവർക്കും ആഗ്രഹമുണ്ട്താനും. പക്ഷെ ശ്രദ്ധ അൽപ്പം കുറഞ്ഞാൽ കുരുടിപ്പും മറ്റു രോഗങ്ങളും വന്ന് ചെടി തന്നെ നശിച്ച് പോവും. അൽപ്പം ശ്രദ്ധയും ക്രമമായ പരിചരണവും നൽകി…