വെറും ഒരു മിനിറ്റ് കൊണ്ട് റോക്കറ്റ് അടുപ്പ് ഉണ്ടാക്കൂ.!! ഇനി ഗ്യാസും വേണ്ട ഇൻഡക്ഷൻ കുക്കറും വേണ്ട; പാചകം ചെയ്യാൻ മിനിറ്റുകൾ മാത്രം മതി.!! Rocket stove making tips

വെറും ഒരു മിനിറ്റ് കൊണ്ട് റോക്കറ്റ് അടുപ്പ് ഉണ്ടാക്കൂ.!! ഇനി ഗ്യാസും വേണ്ട ഇൻഡക്ഷൻ കുക്കറും വേണ്ട; പാചകം ചെയ്യാൻ മിനിറ്റുകൾ മാത്രം മതി.!! Rocket stove making tips

Rocket stove making tips : ഗ്യാസ് സിലിണ്ടറിന്റെ വില ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ അതിനു പകരമായി എന്ത് ഉപയോഗിക്കുമെന്ന് ചിന്തിക്കുന്നവരായിരിക്കും മിക്ക ആളുകളും. പണ്ടു കാലങ്ങളിൽ വീടിനകത്ത് വിറകടുപ്പ് നിർമ്മിക്കുന്ന പതിവ് ഉണ്ടായിരുന്നു. എന്നാൽ ഇന്ന് സ്ഥല പരിമിതി, പുകയുടെ പ്രശ്നം എന്നിവ മൂലം മിക്ക ആളുകളും ഇത്തരത്തിൽ വിറകടുപ്പ് നിർമ്മിക്കാറില്ല. വെറും ഇഷ്ടികയും ഒരു മെഷ് ഷീറ്റും ഉപയോഗപ്പെടുത്തി റോക്കറ്റ് അടുപ്പ് വീടിന് പുറത്ത് എങ്ങനെ നിർമ്മിക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു…