കൊതിയൂറും നാടൻ ചമ്മന്തി പൊടി.!! അമ്മയുടെ രുചികൂട്ട്; ഇതും കൂട്ടി ഒരിക്കൽ കഴിച്ചാൽ രുചി മറക്കില്ല.!!Roasted Cocunut Powder recipe
Roasted Cocunut Powder : ചോറിനൊപ്പം ചമ്മന്തിപ്പൊടി കഴിക്കാൻ ഉണ്ടെങ്കിൽ പിന്നെ അത് മാത്രം മതി..!! നല്ല നാടൻ രുചിയിൽ ഉണ്ടാക്കി എടുത്ത ചമ്മന്തി പൊടി മലയാളികൾക്ക് എപ്പോഴും പ്രിയപ്പെട്ടത് ആണ് … എന്നാൽ ഇന്ന് നമുക്ക് ഒരു നാടൻ ചമ്മന്തി പൊടി റെസിപ്പി പരിചയപ്പെട്ടാലോ..??!! അതിനായി നമുക്ക് ആദ്യം തന്നെ ചമ്മന്തി പൊടിക്ക് ആവശ്യമായ തേങ്ങ വറുത്ത് എടുക്കണം. മൂന്ന് ഇടത്തരം വലിപ്പമുള്ള തേങ്ങ ചിരവിയത് ആണ് ഇതിനു വേണ്ടി എടുക്കേണ്ടത്. ഇതൊരു പാൻ ചൂടാക്കി…