ഈ മൊരിഞ്ഞ വട നാലുമണി കട്ടനൊപ്പം പൊളിയാ.!! വെറും 5 മിനിറ്റിൽ കൊതിപ്പിക്കും പലഹാരം; വളരെ കുറഞ്ഞ ചേരുവകൾ മാത്രം മതി.!! Rice Flour Snacks Recipe
Rice Flour Snacks Recipe : “ഈ മൊരിഞ്ഞ വട നാലുമണി കട്ടനൊപ്പം പൊളിയാ.!! വെറും 5 മിനിറ്റിൽ കൊതിപ്പിക്കും പലഹാരം; വളരെ കുറഞ്ഞ ചേരുവകൾ മാത്രം മതി” നാലുമണി പലഹാരത്തിനായി പലവിധ വെറൈറ്റുകളും പരീക്ഷിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ വളരെ പെട്ടെന്ന് കുറഞ്ഞ ചേരുവകൾ കൊണ്ട് തയ്യാറാക്കാവുന്ന നാലുമണി പലഹാരങ്ങൾ ആയിരിക്കും മിക്ക ആളുകൾക്കും ആവശ്യം. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന രുചികരമായ ഒരു നാലുമണി പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു…