അരക്കപ്പ് പച്ചരിയുണ്ടോ.!! അരക്കപ്പ് പച്ചരി കൊണ്ട് കൊതിയൂറും പലഹാരം; 5 മിനിറ്റിൽ ആരെയും കൊതിപ്പിക്കുന്ന വിഭവം.!! Raw rice snack recipe

അരക്കപ്പ് പച്ചരിയുണ്ടോ.!! അരക്കപ്പ് പച്ചരി കൊണ്ട് കൊതിയൂറും പലഹാരം; 5 മിനിറ്റിൽ ആരെയും കൊതിപ്പിക്കുന്ന വിഭവം.!! Raw rice snack recipe

Raw rice snack recipe : നമ്മുടെ മിക്കവരുടെയും വീട്ടിൽ എപ്പോഴും ലഭ്യമാകുന്ന ഒന്നാണ് പച്ചരി. പച്ചരി ഉണ്ടെങ്കിൽ വളരെ എളുപ്പത്തിലും സ്വാദിലും തയ്യാറാക്കി എടുക്കാവുന്ന ഒരു പരമ്പരാഗതമായ പലഹാരത്തിന്റെ റെസിപ്പി ആണ് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത്. വളരെ കുറച്ച് ചേരുവകൾ മാത്രം ഉപയോഗിച്ച് പെട്ടെന്ന് തയ്യാറാക്കിയെടുക്കാവുന്ന ഈ പലഹാരം തയ്യാറാക്കാം. ആദ്യമായി ഒരു ബൗളിലേക്ക് 250ml കപ്പളവിൽ അരക്കപ്പ് പച്ചരി എടുക്കണം. ശേഷം ഇതിലേക്ക് അരക്കപ്പ് ജീരകശാല അരി അല്ലെങ്കിൽ ഖൈമ അരി എടുക്കണം….