രസം… ബഹുരസം.. കഴിക്കാനോ നല്ല രസം; തനി നാടൻ രസം ഇനി എളുപ്പത്തിൽ ഉണ്ടാക്കാം; രസത്തിന്റെ യഥാർത്ഥ രുചിക്കൂട്ട് ഇതാ.!! Rasam Recipe
Rasam Recipe : രസം സദ്യയിലെ ഒരു പ്രധാനപ്പെട്ട ഒരു വിഭവമാണ് — ഒരു സദ്യ രസം ഇല്ലാതെ പൂർണമാകില്ലെന്നത് സത്യമാണ്. വെറും 5 മിനിറ്റിൽ തന്നെ രുചികരമായ, ഉഷാറായ രസം തയ്യാറാക്കാനുള്ള കൂട്ട് നമുക്ക് ഇവിടെ പരിചയപ്പെടാം. ഈ രസം ഒരിക്കൽ ഉണ്ടാക്കി നോക്കിയാൽ, പിന്നെ നിങ്ങൾ വീണ്ടും വീണ്ടും ഉണ്ടാക്കാം. കഴിക്കാത്തവരും കൊതിയോടെ കഴിക്കും രുചിയിൽ രസം എളുപ്പത്തിൽ തയ്യാറാക്കുന്നത് എങ്ങനെ എന്ന് പരിചയപ്പെട്ടാലോ.. Rasam Recipe Ingredients രസം ഉണ്ടാക്കുവാൻ ആദ്യം തന്നെ…